Religious
സുവിശേഷകന്‍ ടിനു ജോര്‍ജ് സിംഗപ്പൂരില്‍.
ഇമ്മാനുവേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്‍റെ നേതൃത്വത്തില്‍ മലയാളം ക്രിസ്തീയ കണ്‍വന്‍ഷനും ഗാന ശുശ്രൂഷയും. നവംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെ ബെഡോക്ക് ഇമ്മാനുവേല്‍ അസ്സംബ്ലീസ് ഓഫ് ഗോഡ് പരിഷ് ഹാളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ സുവിശേഷകന്‍ ടിനു ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും.