Fashion
ഗോസ്റ്റിനും റെയ്ത്തിനും റോള്‍സ് റോയ്സ് ഡൊണും എത്തുന്നു
റോള്‍സ് റോയ്സില്‍ നിന്നും ഗോസ്റ്റിനും റെയ്ത്തിനും പിന്നാലെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡിംഗായ ബ്ലാക് ബാഡ്ജിന് കീഴില്‍ ഒരുങ്ങിയ റോള്‍സ് റോയ്സ് ഡൊണും എത്തുന്നു. യുവ ജനതയ്ക്കായി റോള്‍സ് റോയ്സ് സ്ഥാപിച്ച പെര്‍ഫോര്‍മന്‍സ് മോഡലാണ് ബ്ലാക് ബാഡ്ജ്.