India
നോട്ട് 7 ഫോണ്‍ പ്രീബുക്ക് ചെയ്ത ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത
ബാറ്ററി തകരാര്‍ മൂലം വിപണിയില്‍ നിന്ന് പിന്‍വലിച്ച ഗ്യാലക്സി നോട്ട് 7 ഫോണ്‍ പ്രീബുക്ക് ചെയ്തു കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത .ബുക്ക്ചെയ്തവര്‍ക്ക് മറ്റു മോഡലുകള്‍ നല്‍കുമെന്ന് സാംസങ്ങ് വ്യക്തമാക്കി.