Arts & Culture സല്ലാപം കവിതയായ് ഒഴുകുന്ന ശരത് സംഗീതം ഒരു മാത്ര കേട്ടാൽ അത്രമേൽ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന ഈണങ്ങളാണ് ശരത് എന്ന സംഗീതസംവിധായകൻ എന്നും മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്