Sports
വീരേന്ദ്ര സെവാഗിനെ തേടി ഇംഗ്ലണ്ടില്‍ നിന്നും ഒരു പരമോന്നത പുരസ്കാരം.
വീരേന്ദ്ര സെവാഗിനെ തേടി ഇംഗ്ലണ്ടില്‍ നിന്നും ഒരു പരമോന്നത പുരസ്കാരം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സെവാഗിനോടുളള ബഹുമാന സൂചകമായി മെയലെബോണ്‍ ക്രിക്കറ്റ് ക്ലബ് ആണ് ആജീവനനാന്ത അംഗത്വ൦ നല്‍കിയത്.