India
ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള ഇരുപത് താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് നാലുപേർ
ലോകത്ത് ഏറ്റവും കൂടുതൽ ആസ് തിയുള്ള ഇരുപത് താരങ്ങളുടെ പട്ടികയിൽ നാല് ബോളിവുഡ് താരങ്ങള്‍ .ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ,എന്നിവരാണ് ഫോബ്സ് ലിസ് റ്റിൽ ഇടം പിടിച്ചത് .