Health
സാഹസികതയ്ക്ക് തയ്യാറാണോ? എങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം സിയാച്ചിനിലേക്ക് ഒരു ട്രെക്കിംഗ് നടത്താം
സിയാച്ചിനെന്നു കേട്ടാല്‍ തന്നെ മനസ്സില്‍ വരുന്നത് കൊടുംതണുപ്പും ,അതിനിടയിലെ വെടിയൊച്ചകളും ആകും . സിയാച്ചിന്‍ മലനിരയില്‍ ഹിമപാതത്തില്‍ പൊഴിഞ്ഞുപോവുന്ന ജീവിതങ്ങളും നിരവധി.ഇന്ത്യന്‍ സൈന്യത്തിന് മാത്രം പ്രവേശനം ഉള്ള ഇവിടെ സാധാരണ നിലയില്‍ ഇവിടേക്ക് പൗരന്മാര്ക്ക് പ്രവശനമില്ല.