City News
സിംഗപ്പൂരിലേക്കുള്ള മലേഷ്യന് ബസുകള് ന
മലേഷ്യയില് നിന്ന് സിംഗപ്പൂരില് ജോലി ചെയ്യുന്നവരുമായി വരുന്ന ബസുകള് ജോഹോര് ബാഹ്രു ഇമിഗ്രേഷനില് നടത്തിയ സമരത്തില് ജനങ്ങള് വലഞ്ഞു.കൃത്യ സമയത്ത് ജോലിക്കെത്താന് പറ്റാതെ അനേകം ആളുകള് ഇമിഗ്രേഷനില് കുടുങ്ങി.തുടര്ന്ന് കാല്നടയായി വുഡ് ലാണ്ട്സ് ഇമിഗ്രേഷനില് എത്തിയശേഷമാണ് യാത്രക്കാര് ജോലി സ്ഥലങ്ങള