സിംഗപ്പൂരിലേക്കുള്ള മലേഷ്യന്‍ ബസുകള്‍ ന

മലേഷ്യയില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവരുമായി വരുന്ന ബസുകള്‍ ജോഹോര്‍ ബാഹ്രു ഇമിഗ്രേഷനില്‍ നടത്തിയ സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു.കൃത്യ സമയത്ത് ജോലിക്കെത്താന്‍ പറ്റാതെ അനേകം ആളുകള്‍ ഇമിഗ്രേഷനില്‍ കുടുങ്ങി.തുടര്‍ന്ന് കാല്‍നടയായി വുഡ് ലാണ്ട്സ് ഇമിഗ്രേഷനില്‍ എത്തിയശേഷമാണ് യാത്രക്കാര്‍ ജോലി സ്ഥലങ്ങള

വുഡ് ലാണ്ട്സ് : മലേഷ്യയില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവരുമായി വരുന്ന ബസുകള്‍ ജോഹോര്‍ ബാഹ്രു ഇമിഗ്രേഷനില്‍ നടത്തിയ സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു.കൃത്യ സമയത്ത് ജോലിക്കെത്താന്‍ പറ്റാതെ അനേകം ആളുകള്‍ ഇമിഗ്രേഷനില്‍ കുടുങ്ങി.തുടര്‍ന്ന് കാല്‍നടയായി വുഡ് ലാണ്ട്സ് ഇമിഗ്രേഷനില്‍ എത്തിയശേഷമാണ് യാത്രക്കാര്‍ ജോലി സ്ഥലങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്.

ഇതേസമയം സിംഗപ്പൂരില്‍ നിന്നുള്ള ബസുകളും സര്‍വീസ് മരവിപ്പിച്ചത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.എന്നാല്‍ 8 മണിയോടെ മലേഷ്യന്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും താല്‍ക്കാലികമായി പരിഹരിക്കുകയും ചെയ്യുകയായിരുന്നു .സിംഗപ്പൂരിലേക്കുള്ള വാഹനങ്ങളുടെ ടോള്‍ മലേഷ്യ  ഉയര്‍ത്തിയതാണ് സമരത്തിന്‌ കാരണം.ഇതിന് ആനുപാതികമായി സിംഗപ്പൂരും വരുന്ന ആഴ്ചകളില്‍ ടോള്‍ ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്