Singapore football

FIFA world cup

അര്‍ജന്റീന-ഹോളണ്ട് പോരാട്ടം ഇന്ന്

ഫൈനലിലേക്ക്‌ സ്ഥാനം തേടി അർജന്റീനയും ഹോളണ്ടും ഇന്നിറങ്ങും. മുമ്പ്‌ രണ്ടുതവണ ചാമ്പ്യന്മാരായ അർജന്റീന മൂന്നാം കിരീടപ്രയാണത്തിനായി കളത്തിലേക്കെത്തുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണ്‌ ഹോളണ്ട്‌ ബൂട്ടണിയുന്നത്‌.

FIFA world cup

ഫുട്ബോള്‍ ലഹരിയില്‍ സിംഗപ്പൂര്‍ ;ലോകഫുട്

ലോകം ഇന്ന് ഫുട്ബോളിനോളം ചെറുതാകും. എല്ലാ കണ്ണുകളും ബ്രസീലിലേക്കാണ്. 32 രാജ്യങ്ങള്‍ ഒരു പന്തിനു പുറകെ പായുന്ന സുന്ദര നിമിഷങ്ങള്‍. കൊറിന്ത്യന്‍സിലെ പുല്‍മൈതാനത്തിനു മധ്യേ സിംഗപ്പൂര്‍ സമയം രാവിലെ 4 മണിക്ക് കിക്കോഫ്, വിസില്‍ ജപ്പാന്‍കാരനായ യുയിച്ചി നിഷിമുറയുടെ ചുണ്ടുകളിലേക്ക്. ആതിഥേയരായ ബ്രസീലും ക്രൊയേ