Singapore Life

Singapore Life

സിംഗപ്പൂര്‍ മലയാളികള്‍ക്ക് പ്രവാസി എക്സ

സിംഗപ്പൂരിലെയും കേരളത്തിലെയും വരും വര്‍ഷത്തിലെ അവധിദിനങ്ങളും മറ്റു പ്രധാനസംഭവങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഒരു കലണ്ടര്‍! ഗ്രിഗോറിയന്‍ കലണ്ടറിനോപ്പം മലയാളവര്‍ഷവും ശകവര്‍ഷവും ഹിജറാ വര്‍ഷവും സമന്വയിക്കുന്ന ഈ കലണ്ടറിന്‍റെ ഓരോ പേജിലും സിംഗപ്പൂരിന്‍റെ വിവിധകോണുകളില്‍ നിന്നും മലയാളി ഛായാഗ്രാഹകപ്രതിഭകള്‍ പകര

Singapore Life

സിംഗപ്പൂരില്‍ രണ്ടാം കവിതാ ദിനം ആചരിച്ചു

തുടര്‍ച്ചയായ രണ്ടാം തവണയും സിംഗപ്പൂരില്‍ മലയാളകവിതാദിനം ആചരിച്ചു. പ്രവാസി എക്സ്പ്രസിന്‍റെ ആഭിമുഖ്യത്തിലാണ് സിംഗപ്പൂരിലെ സാഹിത്യ സ്നേഹികള്‍ ഈ ദിനത്തെ വരവേറ്റത്. ലിറ്റില്‍ ഇന്ത്യയില്‍ വച്ച് നടന്ന അനൌപചാരികമായ ചടങ്ങില്‍ മഹാകവി കുമാരനാശാന്റെ കൃതികളെ കുറിച്ചും ജീവിതത്തെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു

Singapore Life

മദ്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്

പൊതുസ്ഥലങ്ങളിലെ മദ്യഉപഭോഗം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും മലിനീകരണവും കണക്കിലെടുത്തു മദ്യത്തിന്റെ വില്പനയിലും ഉപഭോഗത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.അടുത്ത വര്‍ഷം ആദ്യം നിയമങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്. അതിനു മുന്നോടിയായി

Singapore Life

ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ 7 പുതിയ ചാനലœ

ഒക്ടോബര്‍ മാസം മുതല്‍ സിംഗപ്പൂര്‍ കേബിള്‍ ടി.വി നിരയിലേക്ക് 7 പുതിയ ഇന്ത്യന്‍ ചാനല്‍ കൂടെ സ്റ്റാര്‍ഹബ് കൊണ്ടുവരുന്നത് തദ്ദേശീയരും വിദേശീയരുമായ ഇന്ത്യന്‍ വംശജര്‍ക്ക് ആശ്വസമാകുകയാണ്.ആദ്യമായിട്ടാണ് 7 ഇന്ത്യന്‍ ചാനലുകള്‍ സിംഗപ്പൂരിലേക്ക് ഒരുമിച്ചു എത്തിക്കുന്നത് എന്നത് ഇന്ത്യന്‍ കേബിള്‍ ടിവി ഉപഭോക്താക്ക

Singapore Life

സിംഗപ്പൂരിലേക്ക് കൂടുതല്‍ മലയാളം ചാനലുക

സിംഗപ്പൂരില്‍ ഏഷ്യാനെറ്റ്‌ കൂടാതെ മറ്റൊരു ചാനല്‍! സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയം. മലയാളത്തിലുള്ള ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാന്‍ എത്രയോ വര്‍ഷങ്ങളായി സിംഗപ്പൂര്‍ മലയാളിക്കുള്ള ഒരേ ഒരു ആശ്രയം ഏഷ്യാനെറ്റ്‌ മാത്രമാണ്. ഈ ശ്രേണിയിലേക്ക് കൂടുതല്‍ ചാനലുകളെ കൊണ്ടുവരിക എന

Singapore Life

ഓണാശംസകള്‍

കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നാടിനെ സ്വപ്നം കണ്ടു, പൂക്കളവും ഊഞ്ഞാലും മനസ്സില്‍ തീര്‍ത്തു, ഓരോ പ്രവാസി മലയാളിയും ഇന്ന് ഓണം ആഘോഷിക്കുന്നു. എല്ലാ മലയാളികള്‍ക്കും വായനക്കാര്‍ക്കും, പ്രവാസി എക്സ്പ്രസ്, ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.