Singapore Life

Singapore Life

ഗാന ഗന്ധര്‍വന്‍ സിംഗപ്പൂരില്‍!

പാട്ടിന്‍റെ പാലാഴിയില്‍ നീന്തിതുടിക്കുന്ന, ലോകത്തിനു മുന്നില്‍ മലയാളിക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാവുന്ന മലയാളികളുടെ സ്വകാര്യ സ്വത്ത്‌ പദ്മഭൂഷണ്‍.ഡോ.കെ.ജെ.യേശുദാസ് സിംഗപ്പൂരില്‍. ഇന്ന്‍ വൈകിട്ട് 7 മണിയോടെ സിംഗപ്പൂര്‍ ചാംഗി ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ഗന്ധര്‍വനെ സിംഗപ്പൂര്‍ മലയ

Singapore Life

ഒരു നേരമെങ്കിലും കേള്‍ക്കാതെ വയ്യയീ ഗന്ധ

ഗാന ഗന്ധര്‍വന്‍ പത്മശ്രീ ഡോ.കെ ജെ യേശുദാസ് എസ് എം എ ഓണം നൈറ്റ് –ല്‍.. ആഗസ്റ്റ് 23 വെള്ളിയാഴ്‌ച്ച വൈകിട്ട് ഏഴരയ്ക്കാണ് ഓണം നൈറ്റ്‌.. ഒരിക്കലെങ്കിലും ഗാനഗന്ധര്‍വനെ നേരിട്ട് കാണാനും, സ്വര മാധുരിയിലലിയാനുമുള്ള അസുലഭ മുഹൂര്‍ത്തം....

Singapore Life

ആര്‍ പി പൊന്നോണം ഓഗസ്റ്റ്‌ 18ന്

സംഘാടനത്തിലെ വ്യതസ്തത കൊണ്ട് മലയാളികളുടെ ഇടയില്‍ 3 വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥാനം നേടിയ ആര്‍ പി പൊന്നോണം ഈ വര്‍ഷവും പുതുമകളുമായി നമ്മുടെ മുന്നില്‍ എത്തുന്നു. ഓഗസ്റ്റ്‌ 18നു ആര്‍ പി പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Singapore Life

യൂ ടി സി.സി. ഐഎഇസി ഓണാഘോഷം

യൂ ടി സിസി ഇന്ത്യന്‍ ആക്ടിവിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി (ഐഎഇസി) യുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 10:30 വരെയാണ് ആഘോഷ പരിപാടികള്‍.

Singapore Life

പ്രവാസിഎക്സ്പ്രസ്സ്‌ 2013 പുരസ്കാരങ്ങള്‍ സ

പ്രവാസി എക്സ്പ്രസ്സ് ലൈഫ്‌ ടൈം അച്ചീവ്മെന്റിനുള്ള പ്രഥമ അവാര്‍ഡിന് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാനന്ദന്‍ അര്‍ഹനായി

Singapore Life

പ്രവാസിഎക്സ്പ്രസ്സ്‌ 2013 പുരസ്കാരങ്ങള്‍ സ

പ്രവാസി എക്സ്പ്രസ്സ് ലൈഫ്‌ ടൈം അച്ചീവ്മെന്റിനുള്ള പ്രഥമ അവാര്‍ഡിന് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാനന്ദന്‍ അര്‍ഹനായി

Singapore Life

വി എസ്സ് സിംഗപ്പൂരിലേക്ക്...

തലമുറകള്‍ അറിയേണ്ട പാഠങ്ങള്‍ നിറഞ്ഞ ഒരു സര്‍വകലാശാലയാണ് വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന സഖാവ് വി എസ്. മലയാളിയുടെ ഈ വിപ്ലവ ചരിത്രനായകന്‍ സഖാവ് വി.എസ് യാത്ര തുടരുകയാണ്, സമരങ്ങളുടെ കനല്‍ച്ചൂളയിലൂടെ... പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2013 ന്‍റെ.മുഖ്യാതിഥിയായി എത്തുന്നതിലൂടെ ആദര്‍ശധീരനായഒരു നേതാവിന

Singapore Life

സിംഗപ്പൂര്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായ&

ഓണനിലാവോടെ സിംഗപ്പൂര്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം. ഈ വര്‍ഷത്തിന്‍റെ പൊന്നോണ വരവേല്‍പ്പ് ചോന്ഗ് പാങ്ങ് ഓണാഘോഷങ്ങളോടെ ആരംഭിക്കും. 27 ശനിയാഴ്ച്ച വൈകിട്ട് ആറു മണിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഓണ നിലാവ് 2013 എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പാട്ടും നൃത്തവും ചിരിയുമായി മലയാളത്തിലെ പ്രശസ്തരായ നിരവധി ക

Singapore Life

മലയാളത്തിന്റെ 'എഴാം സൂര്യന്‍' ഉണ്ണി മുകുന"

സിംഗപ്പൂര്‍ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ അവന്‍ വരുന്നു! രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മലയാളി യുവത്വത്തെ ആവേശം കൊള്ളിച്ച സാമ്രാജ്യം അലക്സാണ്ടറുടെ മകന്‍ ജോര്‍ദാന്‍ ആയി വെള്ളിത്തിരയെ കീഴടക്കാന്‍ ഒരുങ്ങുന്ന ഉണ്ണി മുകുന്ദന്‍ സിംഗപ്പൂരില്‍ എത്തുന്നു. പ്രവാസി എക്സ്പ്രസ്സിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ ന

Singapore Life

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ബ്ലഡ്

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (ഐ.സി.എ) കാന്‍ബെറ കമ്മ്യുണിറ്റി ക്ലബുമായി ചേര്‍ന്ന് ജൂലൈ 21 നു ബ്ലഡ്‌ ഡൊണേഷന്‍ ഡ്രൈവ് നടത്തും. റെഡ് ക്രോസിന്‍റെ സഹായത്തോടെ ഇത് നാലാം തവണ ആണ് ഐ.സി.എ ഈ പരിപാടി നടത്തുന്നത്. രക്തദാനം മഹാ ദാനമായി കരുതി സാമൂഹിക സേവനത്തിന്‍റെ ഭാഗമായാണ് ഐ.സി.എ ഈ പരിപാടിയില്‍ പങ്കാളികള്‍ ആവ