Singapore Life

Singapore Life

സംഗീത പെരുമഴ തീര്‍ത്ത് ജെന്നിഫര്‍ ലോപസ്

സിംഗപ്പൂര്‍: പതിനയ്യായിരത്തോളം ആരാധകര്‍ മഴയെ വകവെക്കാതെ ആവേശപൂര്‍വ്വം കാത്തുനിന്നത് വെറുതെയായില്ല. ഒന്നര മണിക്കൂര്‍ താമസിച്ചാണ് തുടങ്ങിയതെങ്കിലും ‘ഗാര്‍ഡന്‍സ് ബൈ ദ ബേ’–യിലുള്ള ഓപ്പണ്‍ തീയേറ്റര്‍ ‘ദ മെഡോ’-യില്‍ തിങ്ങി നിറഞ്ഞ ആരാധകരെ ആനന്ദ ലഹരിയില്‍ നൃത്തമാടിച്ചു ജെന്നിഫര്‍ ലോപസ്.

Singapore Life

ദീപാവലി ആശംസകള്‍

ചിരാതുകളില്‍ ദീപങ്ങളുടെ നിരയൊരുക്കി ദിപാവലി എത്തി. വെളിച്ചത്തിന്‍ നിര ഒരുക്കി വിശ്വാസ പെരുമയില്‍ നാടും വീടും ദീപനാളങ്ങള്‍ കൊളുത്തി നാളെ ദിപാവലിയുടെ അവസാന നാള്‍ കൊണ്ടാടും.

Singapore Life

സിംഗപ്പൂര്‍ നവരാത്രി ആഘോഷങ്ങള്‍

മലയാളികള്‍ അധികവും മഹാനവമി, വിജയദശമി, ദിവസങ്ങള്‍ ആണ് വിശേഷമായി ആഘോഷിക്കുന്നത്. പുസ്തകങ്ങളും ജോലി സാമഗ്രികളും പൂജ ചെയ്യപ്പെടും. പുത്തന്‍ അറിവിന്‍റെ പടികയറുവാന്‍ കുരുന്നുകള്‍ ദേവി സന്നിധിയില്‍ ആദ്യമായി എത്തുന്നതും ഋതുക്കളുടെ മാറ്റം നടക്കുന്നതും ഈ ഉത്സവ കാലത്താണ്.

Singapore Life

ജുറോംഗിലെ പൂക്കളം സിംഗപ്പൂര്‍ ബുക്ക്‌ ഓഫ

1000 സ്ക്വയര്‍ ഫീറ്റ് വ്യാസത്തില്‍ 5 ഇനത്തില്‍ പെട്ട ഒരു ടണ്ണില്‍ കൂടുതല്‍ പൂക്കള്‍ കൊണ്ട് നൂറോളം സ്ത്രീകളുടെ രണ്ടു മണിക്കൂര്‍ നീണ്ട അധ്വാനത്തിന്‍റെ ഫലമാണ് ഈ ഭീമന്‍ പൂക്കളം.

Singapore Life

വള്ളംകളിക്ക് മാറ്റേകാന്‍ ഭീമന്‍ പൂക്കളവ

ഓണം കമ്പോംഗ് @ ജുറോംഗ് - സിംഗപ്പൂരിലെ വിവിധ മലയാളി അസോസിയേഷന്‍സും മലയാളി കൂട്ടായ്മകളും ഒന്നുചേരുന്ന, വള്ളംകളിയുടെ ആവേശം വിരിയുന്ന ഏക ഓണാഘോഷത്തിനു ഒരുക്കമായി..

Kerala News

സിദ്ദിഖിന് സിംഹപുരി അവാര്‍ഡ്‌

കലാ സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള, സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) 2012-ലെ സിംഹപുരി അവാര്‍ഡ്‌, പ്രശസ്ത നടനും നിര്‍മ്മാതാവുമായ സിദ്ദിഖിന്