World News ട്രാഫിക്ക് കുരുക്ക് അഴിക്കാന്‍ 40 ബസ്സിന്! വര്‍ധിച്ചു വരുന്ന ട്രാഫിക്ക് കുരുക്കിന് പരിഹാരമായി ഹൈടെക്ക് ബസ്സുമായി ചൈന. ബീജിങ്ങില്‍ നടന്ന രാജ്യാന്തര ഹൈടെക്ക് എക്സ്പോയിലാണ് ഈ ബസ്സ് ആദ്യമായി അവതരിപ്പിച്ചത്.