India
സൗമ്യ വധക്കേസ്; ഇവിടെ നീതി ലഭിച്ചത് ആര്‍ക്കാണ് ?
പെണ്മക്കള് ഉള്ള ഓരോ മാതാപിതാക്കളുടെയും നെഞ്ചിലേക്ക് കുത്തിയിറക്കിയ കത്തി പോലെയാണ് ഇന്ന് സൗമ്യ വധകേസിലെ സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ തോന്നിയത് .ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിയെന്ന ചെന്നായയെ വധശിക്ഷ ഇളവു ചെയ്തുകൊണ്ട് വെറും ഏഴു വര്‍ഷത്തെ ശിക്ഷ മാത്ര