World
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്; സ്വീഡനും സിംഗപ്പൂരിനും രണ്ടാം സ്ഥാനം; ഇന്ത്യയ്ക്കോ ?
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്. ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ സഞ്ചരിക്കാം. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 78–ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 46 രാജ്യങ്ങൾ മാത്രമാണ് സന്ദർശിക്കാൻ സാധിക്കുക.