India ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ് ഇന്ത്യയിലെത്തി ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ്പായ ‘സ്വിഫ്റ്റ് 7’ എയ്സർ ഇന്ത്യയിൽ. ഒരു സെന്റിമീറ്ററിന് താഴെയാണ് ലാപ്ടോപ്പിന്റെ അക്കെയുള്ള കനം . നവംബർ 18 മുതൽ ഇന്ത്യൻ വിപണിയിൽ ലാപ്ടോപ്പ് ലഭ്യമായി .