Apps
ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുക മാത്രമല്ല സ്വര്‍ണ്ണവും തരും
പുറത്തിറങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കുന്നു എന്ന പരാതിയുമായി വാര്‍ത്തകളില്‍ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാമെന്ന് സാംസങ്.