Technology

Technology

ഹൈക്, പുത്തന്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍

എടുത്തു പറയുമ്പോള്‍ സ്വകാര്യതയ്ക്ക് ഹൈക് മുന്‍ഗണന നല്‍കിയതായി കാണാം. ഹിഡന്‍ മോഡ് (Hidden mode), സുരക്ഷയ്ക്കായി 128 ബിറ്റ് എന്‍ക്രിപ്ഷന്‍ എന്നിവയും ഹൈക് ഒരുക്കിയിരിക്കുന്നു. അവസാനമായി ഓണ്‍ലൈന്‍ എപ്പോള്‍ ആയിരുന്നു (Last Seen Privacy) എന്ന കാര്യം ആരൊക്കെ കാണണം എന്നും ഹൈക് അംഗത്തിന് ക്രമീകരിക്കാം.

Technology

ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറങ്ങും...

ലോകത്തെമ്പാടുമുള്ള ഐഫോണ്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പ്‌ ഇനി കുറച്ചു ദിവസങ്ങള്‍കൂടി മാത്രം. വലിയ സ്ക്രീനോടുകൂടിയ ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Technology

ഭൂമിക്ക് ഇരട്ട സഹോദരനോ? കൂടുതല്‍ ഗവേഷണത്Ő

ആകാശഗംഗയിലെ ഒരു നക്ഷത്രത്തെ ഭ്രമണംചെയ്യുന്ന കെപ്ലര്‍ 186 എഫ് എന്ന പേരിലറിയപ്പെടുന്ന ഗ്രഹം ഭൂമിയുമായുള്ള സാമ്യംകൊണ്ട് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. നാസയുടെ കെപ്ലര്‍പ്ലാനറ്റ് നിരീക്ഷണദൗത്യസംഘമാണ് ഭൂമിയുടെ ഈ സഹോദരനെ ആകാശഗംഗയില്‍ നിന്ന് കണ്ടെത്തിയത്.

Technology

ലാലേട്ടനും ഇനി വിരല്‍തുമ്പില്‍ - ഔദ്യോഗിŎ

താരം അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും വിവരങ്ങള്‍, വരാനിരിക്കുന്ന ചിത്രങ്ങള്‍ എന്നിവ ചിത്രങ്ങളും വീഡിയോകളും അടക്കം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.