India
ടൈഗര്‍ എയര്‍ സിംഗപ്പൂര്‍ - ലക്നൌ സര്‍വീസ് &#
സിംഗപ്പൂരിലെ പ്രമുഖ ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് വര്‍ദ്ധിപ്പിക്കുന്നു.ഡിസംബര്‍ 3 മുതല്‍ സിംഗപ്പൂരില്‍ നിന്ന് ലക്നൌവിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും .ഉത്തരേന്ത്യയിലേക്കുള്ള ടൈഗര്‍ എയറിന്റെ ആദ്യ സര്‍വീസായിരിക്കും ഇതെന്ന് ടൈഗര്‍ എയര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു .