World
ഇന്ത്യയിലെ സൗഹൃദ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏതാണെന്ന് അറിയാമോ?
യാത്രക്കാരോട് ഏറ്റവും നന്നായി പെരുമാറുന്ന സൗഹൃദ വിമാനത്താവളം എന്ന പദവി ഒരു ദക്ഷിണേന്ത്യന്‍ വിമാനത്താവളത്തിനു ആണെന്ന് അറിയാമോ ? മറ്റെവിടെയും അല്ല തിരുപതി വിമാനത്താവളത്തിന് ആണ് ഈ പുരസ്കാരം ലഭിച്ചത്.