ഇന്ത്യയിലെ സൗഹൃദ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏതാണെന്ന് അറിയാമോ?

യാത്രക്കാരോട് ഏറ്റവും നന്നായി പെരുമാറുന്ന സൗഹൃദ വിമാനത്താവളം എന്ന പദവി ഒരു ദക്ഷിണേന്ത്യന്‍ വിമാനത്താവളത്തിനു ആണെന്ന് അറിയാമോ ? മറ്റെവിടെയും അല്ല തിരുപതി വിമാനത്താവളത്തിന് ആണ് ഈ പുരസ്കാരം ലഭിച്ചത്.

ഇന്ത്യയിലെ സൗഹൃദ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏതാണെന്ന് അറിയാമോ?
airport

യാത്രക്കാരോട് ഏറ്റവും നന്നായി പെരുമാറുന്ന സൗഹൃദ വിമാനത്താവളം എന്ന പദവി ഒരു ദക്ഷിണേന്ത്യന്‍  വിമാനത്താവളത്തിനു ആണെന്ന് അറിയാമോ ? മറ്റെവിടെയും അല്ല തിരുപതി വിമാനത്താവളത്തിന് ആണ് ഈ പുരസ്കാരം ലഭിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന വാര്‍ഷിക എക്‌സലന്‍സ് അവാര്‍ഡിന്റെ (2015-16) കീഴിലെ മികച്ച ടൂറിസ്റ്റ് സൗഹാര്‍ദ്ദ വിമാനത്താവളത്തിനുള്ള അവാര്‍ഡാണ് തിരുപതി വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്.ലോക വിനോദസഞ്ചാരദിനാചരണത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെ വിഡയവാഡിയിലെ ഭവാനി ദ്വീപില്‍ വെച്ചു നടന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നര ചന്ദ്ര ബാബു നായിഡുവില്‍ നിന്നും തിരുപതി എയര്‍പോര്‍ട്ട് അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

തിരുപതിയില്‍ നിന്ന് 13 കിലോ മീറ്ററും തിരുപടി വെങ്കടേശ്വര ക്ഷേത്രത്തില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയുമാണ് വിമാന താവളം സ്ഥിതി ചെയ്യുന്നത്.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്