Health
സുരക്ഷയ്ക്ക് അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
നിലവില്‍ യുദ്ധ വിമാനങ്ങളിലും നാവിക സേനയിലും ഉപയോഗിച്ച് വരുന്ന സംവിധാനം ആണിത്.പാളങ്ങളിലെ ദൂരെയുള്ള വസ്തുക്കള്‍ ലോക്കോപൈലറ്റിന്റെ മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിയ്ക്കും. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാം.