സുരക്ഷയ്ക്ക് അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

നിലവില്‍ യുദ്ധ വിമാനങ്ങളിലും നാവിക സേനയിലും ഉപയോഗിച്ച് വരുന്ന സംവിധാനം ആണിത്.പാളങ്ങളിലെ ദൂരെയുള്ള വസ്തുക്കള്‍ ലോക്കോപൈലറ്റിന്റെ മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിയ്ക്കും. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാം.

സുരക്ഷയ്ക്ക് അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
trinethran

മോശം കാലാവസ്ഥയില്‍ റെയില്‍ പാളം കൃത്യമായി കാണാന്‍ ട്രെയിനില്‍ അത്യാധുനിക സംവിധാനം വരുന്നു. ട്രൈ നേത്ര എന്നാണ് ഇതിന്റെ പേര്. ഉയര്‍ന്ന റെസല്യൂഷനിലുള്ള ഒപ്ടിക്കല്‍ ക്യാമറ, ഇന്‍ഫ്രാറെഡ് വീഡിയോ ക്യാമറ, റഡാര്‍ ഉപയോഗിച്ചുള്ള മാപ്പിംഗ് സംവിധാനം എന്നിവയാണ് ട്രൈ നേത്രയില്‍ ഒരുങ്ങുക.
ടെറൈന്‍ ഇമേജിംഗ് ഫോര്‍ ഡീസല്‍ ഡ്രൈവേഴ്സ് ഇന്‍ഫ്രാ റെഡ് എന്‍ഹാന്‍സ്ഡ് ഓപ്ടിക്കല്‍ ആന്റ് റഡാര്‍ അസിസ്റ്റഡ് സിസ്റ്റം എന്നാണ് ഈ ‘തേര്‍ഡ് അമ്പയറി’ന്റെ മുഴുവന്‍ പേര്. നിലവില്‍ യുദ്ധ വിമാനങ്ങളിലും നാവിക സേനയിലും ഉപയോഗിച്ച് വരുന്ന സംവിധാനം ആണിത്.പാളങ്ങളിലെ ദൂരെയുള്ള വസ്തുക്കള്‍ ലോക്കോപൈലറ്റിന്റെ മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിയ്ക്കും. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാം.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ