World
ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള അത്ഭുതനഗരം; 18 നിലയോളം താഴെ നൂറ്റാണ്ടുകൾക്ക് മുമ്പ് 20,000 പേര്‍ക്കുള്ള താമസസ്ഥലം
തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ ആയിരം വര്‍ഷത്തോളം പഴക്കമുള്ള മഹാനഗരം.തുർക്കിയിലെ കപ്പഡോഷ്യക്കാരനായ ഒരാൾ വീട് നിര്‍മാണത്തിനായി കുഴിയെടുക്കുമ്പോള്‍ ആണ് ല്ലോകത്തിനു മുന്നില്‍ ഇതുവരെ തെളിഞ്ഞു വരാതെ കിടന്ന അത്ഭുതനഗരം കണ്ടെത്തിയത് .