Uncategorized
കിം ജോങ് ഉൻ സിംഗപ്പൂരില്‍ എത്തിയത് എയര്‍ ചൈനയില്‍; കിമ്മിനായുള്ള ഭക്ഷണസാമഗ്രികള്‍ വടക്കന്‍ കൊറിയയില്‍ നിന്നെത്തിക്കും
ഉത്തര കൊറിയയുടെ രാഷ്ട്ര മേധാവിയായ കിം ജോങ് ഉൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടികാഴ്ചയ്ക്ക് സിംഗപ്പൂരില്‍ എത്തിയത് ലോകം ഇതുവരെ കണ്ടത്തില്‍ ഏറ്റവും വലിയ സുരക്ഷയോടെയാണ്.