Uncategorized

എസ്ബിഐ യില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

Uncategorized

എസ്ബിഐ യില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

സര്‍ക്കാറിന്‍റെ പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഭാഗമായി എസ്ബിഐ യില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാ

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകന്‍ ബാബു ഇന്ന് ജീവിക്കാനായി കൈനീട്ടുന്നു; അറിയാതെ പോകരുത് ഈ ജീവിതം

Uncategorized

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകന്‍ ബാബു ഇന്ന് ജീവിക്കാനായി കൈനീട്ടുന്നു; അറിയാതെ പോകരുത് ഈ ജീവിതം

റിയാലിറ്റി ഷോയുടെ പ്രഭയ്ക്കു അപ്പുറം അതില്‍ വരുന്ന ഗായകരുടെ ജീവിതത്തെ കുറിച്ചു അതിനു ശേഷം ആരും തിരക്കാറില്ല. ചിലര്‍ പ്രശസ്തര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ എവിടെ പോയെന്നു ആരും അറിയുന്നില്ല. അതിനുദാഹരണമാണ് സ്റ്റാര്‍ സിങ്ങര്‍ സീസണില്‍ ഏറ്റവും അറിയപ്പെട്ട ഗായകരില്‍ ഒരാളായിരുന്ന കായംകുളം ബാബുവിന്റെ ജീവിതം.

“സിനിമയിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്,” രാധികാ ആപ്‌തെ

Uncategorized

“സിനിമയിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്,” രാധികാ ആപ്‌തെ

കബാലിക്കു ശേഷം ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും രാധികാ ആപ്‌തെ എന്നും വാര്‍ത്തയില്‍ ഉണ്ട്. സിനിമാ മേലയിലെ ലൈംഗിക പീഡനം

ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും - ജീവിത 'യാത്ര'യില്‍ 'അപരന്‍'മാരാകേണ്ടി വന്നവര്‍

Malayalam

ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും - ജീവിത 'യാത്ര'യില്‍ 'അപരന്‍'മാരാകേണ്ടി വന്നവര്‍

ബാലുമഹേന്ദ്രയുടെ 'യാത്ര'യും പത്മരാജന്റെ 'അപര'നും കണ്ട ഒരു പ്രേക്ഷകർക്കും മറക്കാൻ സാധിക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് ഉണ്ണിക്കൃ

ഈ  ഗെയിന്റെ ട്രെയിലര്‍ ആക്ഷന്‍ സിനിമയെ വെല്ലും; വീഡിയോ

International

ഈ ഗെയിന്റെ ട്രെയിലര്‍ ആക്ഷന്‍ സിനിമയെ വെല്ലും; വീഡിയോ

സിനിമയെ വെല്ലുന്ന ഒരു ട്രെയിലറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. അതും ഒരു ആക്ഷന്‍ ഗെയിമിന്. അസാസിന്‍സ് ക്രീഡ് ഒര്‍ജിന്‍സ് എന്ന ആക്ഷന്‍ ഗെയിമിന്റെ ട്രെയിലറാണ് അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്.

രണ്ടുവയസുള്ള കുഞ്ഞിനെ  മടിയിലുറക്കി ഓട്ടോ ഓടിക്കുന്ന പിതാവ്; ഒടുവില്‍ ഈ കുടുംബത്തിനു സോഷ്യല്‍ മീഡിയയുടെ കൈത്താങ്ങ്‌

Uncategorized

രണ്ടുവയസുള്ള കുഞ്ഞിനെ മടിയിലുറക്കി ഓട്ടോ ഓടിക്കുന്ന പിതാവ്; ഒടുവില്‍ ഈ കുടുംബത്തിനു സോഷ്യല്‍ മീഡിയയുടെ കൈത്താങ്ങ്‌

സംവിധായകനും മാധ്യമപ്രവർത്തകനുമായ വിനോദ് കാ പ്രി ഒരു ചി ത്രം ട്വിറ്ററിൽ പങ്കുവെച്ചതു കഴിഞ്ഞ ദിവസമാണ്. മു ഹ മ്മ ദ് സ യീ ദ് എന്ന ഓട്ടോഡ്രൈവറുടെ ജീ വി തം ലോകമറിഞ്ഞത് അങ്ങനെയാണ്.

റോൾസ് റോയ്‍സും കേരളത്തിലെ  നിലമ്പൂർ തേക്കുമായുള്ള ബന്ധം അറിയാമോ?

Uncategorized

റോൾസ് റോയ്‍സും കേരളത്തിലെ നിലമ്പൂർ തേക്കുമായുള്ള ബന്ധം അറിയാമോ?

ആഡംബരംവാഹനത്തിന്റെ അവസാനവാക്കാണ്‌ റോൾസ് റോയ്‍സ്. പതിറ്റാണ്ടുകളായി ആഡംബരപ്രേമികളുടെ സ്വപ്നവാഹനം ആണ് റോൾസ് റോയ്‍സ്. ഈ ആഡംബരവീരന് ഇന്ത്യയുമായി ഒരു അടുത്തബന്ധമുണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.