India
ഇത് വിസ്മയിപ്പിക്കും ; വീരത്തിന്റെ ട്രെയിലര്‍ എത്തി; പുറത്തുവിട്ടത് ഋതിക് റോഷന്
ജയരാജ് സംവിധാനം ചെയ്ത വീരത്തിന്റെ ട്രെയിലര്‍ എത്തി. കുനാല്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വില്യം ഷേക്സ്പിയറിന്റെ മാക്ബത്തും വടക്കന്‍ പാട്ടിലെ ചന്തുവിനെയും സമന്വയിപ്പിച്ചാണ് അവതരിപ്പിക്കുന്നത്.അടുത്തയാഴ്ച റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.