Movies
ദുബായിക്കാർ കരുതിയിരുന്നോളൂ; ഷാരൂഖ് ഖാന് നിങ്ങളെ ഞെട്ടിക്കാന്‍ ഒരുങ്ങി കഴിഞ്ഞു
നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി എന്നിരിക്കട്ടെ , നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തരാൻ ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന് എത്തിയാലോ ? .അതെ സത്യമാണ് .ഞെട്ടാന്‍ തയ്യാര്‍ ആയികൊള്ളൂ