Environment
മീനുകള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കോസ്മറ്റിക് സര്‍ജറി; സംഗതി സിംഗപ്പൂരില്‍
സൗന്ദര്യം കൂട്ടാന്‍ മനുഷ്യര്‍ക്ക് മാത്രമല്ല മീനുകള്‍ക്കും സൗന്ദര്യവര്‍ധനശാസ്ത്രക്രിയകള്‍.കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സിംഗപ്പൂരിലാണ്. സുന്ദരന്‍ മീനിനു ഭംഗി വീണ്ടെടുക്കാന്‍ ഐ ലിഫ്റ്റ്, ജോ ലിഫ്റ്റ് സര്‍ജറികള്‍ ഒക്കെ പതിവ് കാഴ്ചയാണ് സിംഗപ്പൂരില്‍ എന്നാണു ഒരു പ്രമുഖ വിദേശമാധ്യമം റിപ്പോര്‍ട്ട് ചെ