People
ഫാല്‍ക്കണ്‍ പക്ഷികളുടെ ഉറ്റ തോഴന്‍
ലോക പ്രശസ്തമായ അഡിഹെക്സില്‍ (അബുദാബി ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍റ് എക്വിസ്ട്ര്യന്‍ എക്സിബിഷന്‍) തുടര്‍ച്ചയായി പതിനാറു തവണ പങ്കെടുക്കുന്ന ഒരാ
People
ലോക പ്രശസ്തമായ അഡിഹെക്സില്‍ (അബുദാബി ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍റ് എക്വിസ്ട്ര്യന്‍ എക്സിബിഷന്‍) തുടര്‍ച്ചയായി പതിനാറു തവണ പങ്കെടുക്കുന്ന ഒരാ
Environment
സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നൊരു നിഗൂഡദ്വീപ്, അതെ ഭൂമിയില്‍ തന്നെ. വടക്കുകിഴക്കന്‍ അര്‍ജന്റീനയില്‍ പരാന ഡെല്‍റ്റ ചതുപ്പ് പ്രദേശത്താണ് ഈ നിഗൂഡ ദ്വീപ്. ‘ദി ഐ’ എന്നാണു ഈ ദ്വീപിന്റെ പേര്. കണ്ടാല്‍ മനുഷ്യ നേത്രം പോലെ തന്നെ.
Environment
1400 വര്‍ഷം പഴക്കമുള്ള ചൈനയിലെ ഗിങ്കോ മരം പൂത്തുലഞ്ഞ കാഴ്ച കാണാന്‍ വന്‍ജനത്തിരക്ക്. ഒടുവില്‍ തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ ബുക്കിംഗ് വരെ ആരംഭിച്ചിരിക്കുകയാണ്.
Environment
7087 അടി ഉയരത്തില്‍ പോയി കടുപ്പത്തിലൊരു ചായ കുടിക്കാന്‍ മോഹമുള്ളവര്‍ ഉണ്ടോ? എങ്കില്‍ ലോകത്തിലെ ഉയരം കൂടി കൊടുമുടികളില്‍ ഒന്നായ കിഴക്കന്‍ ചൈനയിലെ ഹുയാന്‍ ഷാന്‍ എന്നാ മലനിരകളിലേക്ക് വരാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചായകട ഇതാകും.
Environment
ലോകത്തിലെ ഏറ്റവും വലിയ ജീവി ഏതാണ്? അതിനു സംശയമില്ല തിമിംഗലങ്ങള്‍ തന്നെ. എന്നാല്‍ തിമിംഗലത്തെ ഭക്ഷണമാക്കുന്ന മുതലകളുടെ ചിത്രങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
Environment
പാമ്പുകള്‍ വിചാരിച്ചാല്‍ ഒരു സ്ഥലം തന്നെ ഒഴിപ്പിക്കാന്‍ സാധിക്കുമോ ? ഇല്ലെന്നു തീര്‍ത്ത് പറയാന്‍ കഴിയില്ല കാരണം ഈ പ്രതിഭാസത്തിനു ഉദാഹരണമാണ് പസഫിക് ഐലന്‍ഡിലെ ഗുവാം ദ്വീപ്. ഇതൊരു വനപ്രദേശമാണ്. ജപ്പാനും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണിത്.
Environment
ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഇര്‍വിനെ ഓര്‍മ്മയില്ലേ? ഈ സെപ്തംബര്‍ 4നു അദ്ദേഹം വിടവാങ്ങിയിട്ട് പത്തു വര്‍ഷമാകും.
Climate
നമ്മള്‍ സാധാരണമനുഷ്യര്‍ക്ക് ഒന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തൊരു ജീവിതമാണ് ആച്ച്‌ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത്. കാരണം ഈ ലോകത്ത് അവര്‍ ജീവിക്കുന്നത് അത്തരമൊരു സാഹചര്യത്തിലാണ്.
Environment
പുറമേ നിന്നും നോക്കുന്ന പോലെയല്ല ഉള്‍ക്കടല്‍ എന്നാണു പറയാറ്. പക്ഷെ കടലിനെ സ്നേഹിക്കുന്നവര്‍ക്ക് കടല്‍ എന്നുമൊരു വിസ്മയമാണ്. ബ്രയാൻ കൊറിയർ അങ്ങനെയൊരാള്‍ ആണ്.
Environment
5.8 കിലോ തൂക്കം വരുന്ന കൂറ്റന്‍ രാക്ഷസത്തവളയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ടെക്സാസ് ഹണ്ടിങ് അസോസിയേഷനാണ് കൂറ്റൻ തവളയെ വേട്ടയാടിപ്പിടിച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
Environment
പണം കായ്ക്കുന്ന മരം...എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് എന്താ ഇവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ എന്നത്. അങ്ങനെ ഒരു മരം ഇല്ല എന്ന് ഇനി പറയാന്‍ കഴിയില്ല,കാരണം യൂ റോ പി ലെ വെ യി ൻ സി ലു ള്ള വി നോ ദ സ ഞ്ചാ ര മേ ഖ ല യാ യ പോ ർ ട്ടി മി റി യോ ണ്‍ എ ന്ന ഗ്രാ മ ത്തി
Environment
3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന പുഷ്പത്തെ പറ്റി കേട്ടിട്ടുണ്ടോ ?യൂട്ടാന്‍ പൊലുവോ (Youtan poluo)എന്നാണു ഈ അപൂര്‍വപുഷ്പത്തിന്റെ നാമം .