World
സുഖമില്ലാത്ത കുഞ്ഞുമായി കയറിയ ഇന്ത്യക്കാരായ ദമ്പതികളെ പൈലറ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; സിംഗപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈസിനെതിരെ പരാതി
സുഖമില്ലാത്ത കുഞ്ഞിനെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ് മലയാളി ദമ്പതിമാരെ പൈലറ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. സിംഗപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനിലാണ് സംഭവം.