Malaysia
മലേഷ്യൻ മലയാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കണം; പിണറായി വിജയനുമായി പ്രവാസി മലയാളി അസോസിയേഷൻ ചര്‍ച്ച നടത്തി
മലേഷ്യൻ മലയാളികളുടെ പ്രശ്നങ്ങളിലേക്ക് കേരള സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.