World
ദുബായില്‍ വാഹനാപകട ദൃശ്യങ്ങൾ പകർത്തിയാൽ പിടിവീഴും; ആറു മാസം വരെ തടവും ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിർഹം വരെ പിഴയും
ദുബായില്‍ വാഹനാപകട ദൃശ്യങ്ങൾ പകർത്തിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ദുബായ് പൊലീസ്. അനുമതിയില്ലാതെ അന്യരുടെ ചിത്രവും ചലനവും ശബ്ദവും പകർത്തുന്നത് നിയമ വിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കി.