World

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

World

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു. ഘാനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് അന്തരിച്ചത്. 80 വയസായിരുന്നു. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചു.

ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി

World

ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി

കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്'; കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ സഹായം നല്‍കണമെന്ന് ലോകത്തോട് അഭ്യര്‍ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം

കേരളം ദുരിതക്കയത്തിൽ വലയുമ്പോൾ സഹായ ഹസ്തം നീട്ടണെമന്ന് ലോകത്തോട് അഭ്യർത്ഥിച്ച് യുഎഇ ഭരണാധികാരി. കേരളത്തിലെ അവസ്ഥയുടെ ചിത്രങ്ങളടക്കം ചേർത്താണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

എയര്‍ഏഷ്യയില്‍ ബാഗ്ലൂര്‍,കൊലാലംപൂര്‍,ബാങ്കോക്ക്‌ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക്  ടിക്കറ്റ് മാറ്റുകയോ ,തുക തിരിച്ചുമേടിക്കുകയോ ചെയ്യുവാനുള്ള സൗകര്യം ലഭ്യമായി

Kuala Lumpur

എയര്‍ഏഷ്യയില്‍ ബാഗ്ലൂര്‍,കൊലാലംപൂര്‍,ബാങ്കോക്ക്‌ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് മാറ്റുകയോ ,തുക തിരിച്ചുമേടിക്കുകയോ ചെയ്യുവാനുള്ള സൗകര്യം ലഭ്യമായി

കൊലാലംപൂര്‍ : കൊച്ചി എയര്‍പോര്‍ട്ടിലേക്ക് മലേഷ്യയിലെ കൊലാലംപൂര്‍ ,തായ് ലാണ്ടിലെ ബാങ്കോക്ക്‌ ,ഇന്ത്യയിലെ നിന്ന് ബാംഗ്ലൂര്‍ എന്നീ നഗരങ്

“കേരളം ദുരന്തഭൂമിയായി മാറിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക്  ഓണം ആഘോഷിക്കാനാകില്ല” ; ഓണാഘോഷം ഉപേക്ഷിച്ച് ടെമാസെക്കിലെ വിദ്യാര്‍ഥികള്‍

Pravasi worldwide

“കേരളം ദുരന്തഭൂമിയായി മാറിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഓണം ആഘോഷിക്കാനാകില്ല” ; ഓണാഘോഷം ഉപേക്ഷിച്ച് ടെമാസെക്കിലെ വിദ്യാര്‍ഥികള്‍

സിംഗപ്പൂര്‍ : കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ദുരന്തപൂര്‍ണ്ണമായ  അവസ്ഥയെക്കാള്‍ വലുതല്ല തങ്ങളുടെ ഏറെ നാളുകളുടെ പ്രയത്നവും , സാമ്പത്തിക നഷ്ടവുമെന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഓഗസ്റ്റ്‌ 26 വരെ അടച്ചിടും

World

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഓഗസ്റ്റ്‌ 26 വരെ അടച്ചിടും

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഓഗസ്റ്റ്‌ 26 വരെ അടച്ചിടും . പെരിയാറിൽനിന്നുള്ള വെള്ളത്തിൽ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാൽ വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്.

മഴ ഇനിയും കനക്കും; യാത്ര പരമാവധി ഒഴിവാക്കാന്‍ നിര്‍ദ്ദേശം

World

മഴ ഇനിയും കനക്കും; യാത്ര പരമാവധി ഒഴിവാക്കാന്‍ നിര്‍ദ്ദേശം

കനത്ത മഴയില്‍ എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു

City News

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ സമുചിതമായി ആഘോഷിച്ചു. ഗ്രേന്ജ് റോഡിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കി;  സൗദിയില്‍ നിന്നുള്ള വീഡിയോ

World

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കി; സൗദിയില്‍ നിന്നുള്ള വീഡിയോ

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു.

സൂര്യനെ അറിയാന്‍ നാസയുടെ പര്യവേക്ഷണ വാഹനം കുതിപ്പാരംഭിച്ചു

World

സൂര്യനെ അറിയാന്‍ നാസയുടെ പര്യവേക്ഷണ വാഹനം കുതിപ്പാരംഭിച്ചു

ചരിത്രം സൃഷ്‌ടിച്ച്‌ സുര്യനിലേക്കു നാസയുടെ പര്യവേക്ഷണ വാഹനം. കേപ്കാനവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്നാണ് പാര്‍ക്കറിനെ വഹിച്ച് ഡെല്‍റ്റ ഫോര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ശനിയാഴ്ച സാങ്കേതിക തകരാറിനാല്‍ അവസാന മിനിറ്റില്‍ മാറ്റിയ വിക്ഷേപണമാണ് ഇന്ന് വിജയകരമായി നടന്നത്.

സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാള്‍ ഈ മാസം 21 ന്

World

സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാള്‍ ഈ മാസം 21 ന്

സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപ്പെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി.

ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യം; ഇടുക്കി ഡാമിന്റെ  അഞ്ചാമത്തെ ഷട്ടറും തുറന്നു;  സെക്കന്‍ഡില്‍ 500,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്

World

ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യം; ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു; സെക്കന്‍ഡില്‍ 500,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്റില്‍ ആറ് ഘനമീറ്റര്‍ എന്ന തോതില്‍ അണക്കെട്ടില്‍ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്.