World
സൗദിയില്‍ വാഹനം വാങ്ങാനും വാടകക്കെടുക്കാനും ഇനി പുതിയ നിയമം
സൗദിയില്‍ വാഹനം വാങ്ങാന്‍ ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് ആവശ്യം. വാഹനങ്ങള്‍ വാങ്ങാനും വാടകക്കെടുക്കാനും ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് എടുത്തവര്‍ക്ക് മാത്രമെ സാധിക്കൂ.