World
മൃഗസ്നേഹികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയിലും ചൈന വീണ്ടും യൂലിന്‍ ഡോഗ് മീറ്റിന് ഒരുങ്ങുന്നു
മൃഗസ്നേഹികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയിലും ചൈനയില്‍ വാര്‍ഷിക പട്ടിയിറച്ചി മഹോത്സവ ഒരുക്കങ്ങള്‍ ആരംഭിച്ചു .പട്ടിയിറച്ചി എന്നും ചൈനക്കാരുടെ ഇഷ്ട വിഭവമാണ്.