Kuala Lumpur
മലേഷ്യയിൽ പോകുന്പോൾ ഇതൊന്നും മിസ് ചെയ്യല്ലേ….
സഞ്ചാരികളുടെ സ്വർഗ്ഗമാണ് മലേഷ്യ എന്നതിൽ ഒരാൾക്കും തർക്കമില്ല. എങ്കിലും അവിടെ ഓരോ യാത്രികനും ഒരിക്കലും മിസ് ചെയ്ത്കൂടാത്ത ചില സ്ഥലങ്ങൾ കൂ
Kuala Lumpur
സഞ്ചാരികളുടെ സ്വർഗ്ഗമാണ് മലേഷ്യ എന്നതിൽ ഒരാൾക്കും തർക്കമില്ല. എങ്കിലും അവിടെ ഓരോ യാത്രികനും ഒരിക്കലും മിസ് ചെയ്ത്കൂടാത്ത ചില സ്ഥലങ്ങൾ കൂ
Malaysia
തമിഴ്വംശജര്‍ ഏറ്റവുമധികം ഉള്ള ഒരു രാജ്യമാണ് മലേഷ്യ.അതുകൊണ്ട് തന്നെ തമിഴ്സിനിമകളും മലേഷ്യയില്‍ പ്രദര്‍ശനത്തിനു എത്താറുണ്ട് . പ്രത്യേകിച്ച് രജനികാന്ത് ചിത്രങ്ങള്‍.
World
വിക്സ് ഉൽപ്പന്നത്തിന്റെ ഏറ്റവും പുതിയ പരസ്യം കണ്ണുനനയാതെ കണ്ടിരിക്കാന്‍ കഴിയില്ല .അത്രക്ക് ഹൃദയഹാരിയായാണ് ഈ പരസ്യം നമ്മുക്ക് മുന്നില്‍ എത്തുന്നത് .ഭിന്നലിംഗക്കാരിയായ ഒരമ്മയുടെയും മകളുടെയും കഥ പറയുന്ന ഈ
Russia
വാർത്തയുടെ തലക്കെട്ട് വിശ്വസിക്കാൻ അൽപം പ്രയാസം ഉണ്ട് അല്ലേ? എന്ന് വച്ച് അവിശ്വസിക്കരുത്, വിശ്വസിക്കണം ലോകത്ത് ഇത്തരം ജോലികളും ഉണ്ട്. അക്ഷരാർത്
World
യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി. 14 ദിവസത്തേക്ക് ഈ ഓണ്‍ അറൈവല്‍ വിസയില്‍ രാജ്യത്ത് തങ്ങാം.അതേസമയം, ഈ ആനുകൂല്യം എല്ലാ ഇന്ത്യക്കാര്‍ക്കും ഉണ്ടാകില്ല.
World
നൂറ്റാണ്ടുകളായി ഒരു ലോക വിസ്മയം കടലിൽ മുങ്ങിക്കിടപ്പുണ്ട്. നമ്മുടെ ടൈറ്റാനിക്ക് തന്നെ. ദൈവത്തെ പോലും വെല്ലുവിളിച്ച് നീറ്റി
Australia
മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുഞ്ഞുവാവകള്‍ക്കും ഉണ്ട് സ്പാ .എവിടെ ആണെന്നോ അങ്ങ് ഓസ്‌ട്രേലിയയില്‍.പക്ഷെ പിന്നില്‍ ഇന്ത്യക്കാര്‍ തന്നെ .ആ റു ദി വ സം മു ത ൽ ആ റു മാ സം വ രെ പ്രാ യ മു ള്ള കു ഞ്ഞു ങ്ങ ൾ ക്കു മാ ത്ര മേ ഇ വി ടെ പ്ര വേ ശ ന മു ള്ളു
World
എത്രയൊക്കെ സുരക്ഷ ഉണ്ടെന്നു പറഞ്ഞാലും ശരി ദാ ഈ ഹോട്ടലില്‍ ഇരുന്നു ഒന്ന് ഭക്ഷണം കഴിക്കണോ ഉറങ്ങാണോ ഒരല്പം ധൈര്യം വേണം .
World
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ചും വിദേശത്തേക്ക് പോകുമ്പോള്‍ നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന ചില വസ്തുക്കള്‍ ചിലപ്പോള്‍ നമ്മള്‍ക്ക് പണി തരാന്‍ സാധ്യതയുണ്ട് . നമ്മുടെ നാട്ടില്‍ യാതൊരു വിലക്കും ഇല്ലാത്ത സാധനങ്ങള്‍ ആകും ഇതെല്ലം തന്നെ
Europe
ബെല്‍ജിയത്തിലെ ചാറ്റില്ലിയന്‍ എന്ന ഗ്രാമത്തില്‍ കാറുകള്‍ക്ക് ഒരു സ്മശാനം ഉണ്ട് .72 വര്‍ഷക്കാലമായി ഉടമകളെ കാത്തുകിടക്കുന്ന ഏകദേശം നാലോളം ശ്മശാനങ്ങളിലായി 500 ഓളം കാറുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ ഇപ്പോഴും ഉള്ളത് .ഈ കാര്‍ സ്മശാനത്തിനു പിന്നില്‍ ഒരു വലിയ കഥ തന്നെയുണ്ട് .
World
യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ് .അപ്പോള്‍ ശമ്പളത്തോട് കൂടി യാത്ര ചെയ്യാന്‍ ആരെങ്കിലും ക്ഷണിച്ചാലോ ? അതും 6,50,000 രൂപ ശമ്പളത്തോട് കൂടി .സ്വപ്നസമാനമായ ഈ അവസരത്തിലേക്ക് അപേക്ഷ അയയ്ക്കാന്‍ ഉള്ള അവസാന തിയതി മാര്‍ച്ച് 30 ആണ്.
World
മികച്ച ജീവിതസൗകര്യങ്ങള്‍ വേണം എന്നാല്‍ നികുതി പാടില്ല.ഇങ്ങനെ ഏതെങ്കിലും രാജ്യങ്ങള്‍ ഉണ്ടോ എന്നാണോ ചിന്തിക്കുന്നത് .എന്നാല്‍ കേട്ടോളൂ ഉണ്ട് .ഇങ്ങനെ നികുതിഈടാക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളെ പരിചയപെടാം.