World
കെവിന്‍ ഇതായിരുന്നോ അര്‍ഹിച്ചിരുന്നത് ?; ലോകപ്രശസ്തമായ ആ ചിത്രം ഒരു ഫോട്ടോഗ്രാഫറുടെ ജീവന്‍കവര്‍ന്ന കഥ
‘പ്രിയപ്പെട്ട ദൈവമേ.. ഒരു കാരണവശാലും ഞാന്‍ ഭക്ഷണം വെറുതെ കളയില്ല; എത്ര വയര്‍ നിറഞ്ഞിരിക്കുകയാണെങ്കിലും എത്ര ചീത്ത ഭക്ഷണമാണെങ്കിലും.ഈ കൊച്ചുകുട്ടിയെ എന്നും സംരക്ഷിക്കാനും നയിക്കാനും പട്ടിണിയില്‍ നിന്ന് അകറ്റി നിര്‍ത്താനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.