Kuala Lumpur
കിം ജോംഗ് നാം വധം: കസ്റ്റഡിയിലെടുത്ത ഉത്തരകൊറിയക്കാരനെ വിട്ടയച്ചു
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഉത്തരകൊറിയക്കാരനെ വിട്ടയച്ചു. റി ജോങ് ചോൾ എന്ന
Kuala Lumpur
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഉത്തരകൊറിയക്കാരനെ വിട്ടയച്ചു. റി ജോങ് ചോൾ എന്ന
World
ഏഴു വിമാനങ്ങളും രണ്ട് മെഴ്‌സിഡസ് ബെൻസ് ലിമോസിൻ കാറുകള്‍, മൊത്തം 459 മെട്രിക് ടൺ ഭാരം വരുന്ന ലഗേജുകള്‍ .. നാൽപ്പത്തിയേഴു വർഷത്തെ ചരിത്രം തിരുത്തി സൗദി രാജാവ് ഇന്തോനീഷ്യൻ മണ്ണിൽ കാലുകുത്തിയപ്പോള്‍ കൂടെ കരുതിയ സാധനങ്ങളുടെ ലിസ്റ്റ്കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം .
World
ദുബായ് വിമാനത്താവളത്തിൽ പുതിയ ലഗേജ് നിബന്ധനകള്‍ വരുന്നു .ഇനി പഴയത് പോലെ ഇഷ്ടപ്പടി സാധനങ്ങള്‍ കുത്തിനിറച്ചു കൊണ്ട് വന്നാല്‍ കിട്ടുക എട്ടിന്റെ പണിയാകും .കൂടാതെ ഫീസ് കൊടുത്ത് രണ്ടാമതു പായ്ക്ക് ചെയ്യേണ്ടിവരികയും ചെയ്യും
Kuala Lumpur
ഉത്തര കൊറിയയിൽ നിന്നുള്ളവർക്ക് വിസാ ഫ്രീ പ്രവേശനം മലേഷ്യ നിറുത്തുന്നു. അടുത്ത തിങ്കളാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരു
World
സ്വന്തം കുഞ്ഞ് ഒരിക്കലും നടക്കില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞാൽ ആ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും? ആ കുഞ്ഞിന്റെ അവസ്ഥയേയും തങ്ങളുടെ
World
ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ രാസായുധം 'വിഎക്‌സ്' എന്ന മാരകവിഷത്തെ കുറിച്ചു ലോകം അറിഞ്ഞത് കിം ജോങ് നാമിന്റെ മരണത്തോടെ ആണ്
World
ജോലിക്ക് ആളെ തേടി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു .ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ പരസ്യമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. ജോലിയ്ക്കായി ഒരാളെ തേടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തതത് .
Kuala Lumpur
ക്വാലാലംപൂർ എയർപോർട്ടിൽ നാമിനെ ആക്രമിച്ച സ്ത്രീകൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. മലേഷ്യയുടെ അറ്റോർണി ജനറൽ മുഹമ്മദ് അപാന്റി
World
ആഗ്രാ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഷീറോസ് ഹാങ്ങ് ഔട്ട് ,അവിടേക്ക് ഒരിക്കല്‍ എങ്കിലും പോയിട്ടുള്ളവര്‍ക്ക് അറിയാം ആ റെസ്റ്റൊറന്റിന്റെ പ്രത്യേകത .ആസിഡ് ആക്രമണത്തില്‍ ജീവിതം നഷ്ടമായിട്ടും തളരാതെ പിടിച്ചു നില്‍ക്കുന്ന ഒരുകൂട്ടം ധീര വനിതകളുടെ അധ്വാനഫലമാണ് ആ ഭക്ഷണശാല .
Kuala Lumpur
കിം ജോങ് നാമിന്റെ മരണത്തിൻറെ പശ്ചാത്തലത്തിൽ വിമാനത്താവളം പരിശോധിച്ച അധികൃതർ ഇവിടം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചു. നാമിൻറെ കൊലയ്ക്
World
ദുബായിൽ അറുപത് കോടി രൂപയ്ക്ക് വാഹനനന്പർ ലേലത്തിൽ പിടിച്ച ഇന്ത്യൻ വ്യവസായി ബൽവീന്ദർ സാഹ്നിയെ ഓർമ്മയില്ലേ? അദ്ദേഹം ഇപ്പോൾ ഇതുപോലൊരു
World
പ്രകൃതിയുടെ അത്ഭുതങ്ങള്‍; കാണാം ചില മനോഹര ചിത്രങ്ങള്‍