World
മരണത്തിന്റെ ഗന്ധമുള്ള ആ ടെലിഫോണിന്റെ വില 6707080 രൂപ; ഹിറ്റ്‌ലര്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ ലേലത്തിനു
ലക്ഷങ്ങളെ കൊന്നൊടുക്കാന്‍ ഉത്തരവ് നല്‍കിയ ആ ടെലിഫോണ്‍ ലേലത്തിന് ..ആ ഫോണിന്റെ ഉടമയോ ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയും ,മറ്റാരുമല്ല സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ .