World
ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഖത്തര്‍ എയര്‍വെയ്‌സ് പ്രവേശനം നിഷേധിച്ചു
ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഖത്തര്‍ എയര്‍വെയ്‌സ് പ്രവേശനം നിഷേധിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിരോധനം നടപ്പാന്നതിന്റെ ഭാഗമായാണ് ഈ നടപടി