World
അവര്‍ തലചായ്ക്കുന്നത് കുഴിമാടങ്ങളില്‍; മരണത്തിനു മുന്പേ കല്ലറകളില്‍ അന്തിയുറങ്ങുന്ന ഒരു കൂട്ടം ജനങ്ങള്‍
ശവകല്ലറകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന ഒരു കൂട്ടം ജനങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ ? എങ്കില്‍ കേട്ടോളൂ ഇറാനിലെ ടെഹ്‌റാനില്‍ വീടില്ലാത്തവര്‍ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ കഴിയുന്നത് ശവക്കല്ലറകളിലാണത്രെ.