World
സൗദിയില്‍ ആശ്രിത ലെവി ഒറ്റത്തവണയായി അടയ്ക്കണമെന്നു നിർദേശം
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി ഒരുവർഷത്തേത് ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം .
World
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി ഒരുവർഷത്തേത് ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം .
World
സൗദിയില്‍ അഴിമതിയാരോപണം നേരിട്ട 11 സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
World
ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു. നിലവില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാത്ത ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വളരെ യാഥാസ്ഥിതിക രാജ്യമായ സൗദി അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടൂറിസ്റ്റ് വിസ അനുവദിക
Malaysia
യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ്? അതും ഒരു വിദേശയാത്ര എന്നത് മിക്കവരുടെയും സ്വപ്നമാണല്ലോ? കുറഞ്ഞ ചിലവില്‍ പോകാന്‍ കഴിയുന്ന വിദേശരാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് മലേഷ്യ എന്ന രാജ്യത്തെ കുറിച്ചാണ്. മലേഷ്യയിലേക്ക് വരാന്‍ എന്തൊക്കെ ചെയ്യണം. നോക്കാം.
World
50,000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ചെങ്കടല്‍ത്തീരത്ത് പുതിയ വികസനപദ്ധതിക്ക് ഒരുങ്ങുകയാണ് സൗദി. ലോകത്തിന്റെ സംഗമകേന്ദ്രമാക്കി സൗദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ വികസനപദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമരാനാണ് പ്രഖ്യാപിച്ചത്.
World
ഉത്തരകൊറിയയെ കുറിച്ചു ലോകത്തിനു വലിയ പിടിയില്ലാത്ത രാജ്യമാണ്. ഉത്തരകൊറിയൻ ഭരണകൂടത്തിന്‍റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തിന്‍റെ ഏറെ ചിത്രങ്ങളും വിവരങ്ങളുമൊന്നും ലഭ്യമല്ല താനും.
World
വിശന്ന് തളര്‍ന്ന് ലോകത്തില്‍ നിന്ന് വിടപറഞ്ഞ സഹറിന്റെ മെലിഞ്ഞുണങ്ങിയ രൂപം ഒരു വലിയ സമൂഹത്തിന്റെ മുഖമാണ്. സ്വന്തം നാട്ടില്‍ പട്ടിണിയും ദുരിതവും അനുഭവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യജീവനുകളുടെ മുഖം. ഡമാസ്‌കസിലെ അനേകം കുഞ്ഞുങ്ങളില്‍ ഒരാളാണ് ഈ കുഞ്ഞും.
World
ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്‍മ്മാരില്‍ ഒരാളായിരുന്നു ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്‍.ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപം നൽകിയ ഭൗതിക ശാസ്ത്രജ്ഞൻ. അടുത്തിടെ ഐൻസ്റ്റീനിന്‍റെ കൈയെഴുത്ത് പ്രതികൾ 11 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.
singapore
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഉള്ള രാജ്യമെന്ന പദവി ഇനി സിംഗപൂരിനു സ്വന്തം. 159 വിസ ഫ്രീ സ്കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറിയത്. നേരത്തെ ഈ സ്ഥാനം ജര്‍മ്മനിയ്ക്കായിരുന്നു. ജ
World
മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് 245 പേര്‍ കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി റെക്കോര്‍ഡിട്ടു. ആത്മഹത്യാ ശ്രമം ഒന്നുമല്ല ഉദേശം ഒരു റെക്കോര്‍ഡ് ആണ്.
World
സ്വദേശിവൽക്കരണവും ഓട്ടമേഷനും മറ്റും ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ കുറയ്ക്കുമെന്നതു യാഥാർഥ്യമാണെങ്കിലും മറുവശത്ത് അവസരങ്ങളും ഏറെ വരുന്നു
World
ഒരു ജോലി നേടുക, നല്ല ശമ്പളം വാങ്ങുക എന്നതൊക്കെ എല്ലാവരുടെയും സ്വപ്നമാണ്. മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഈ ഉയര്‍ന്ന ശമ്പളമാണ്. എന്നാല്‍ ലോകത്ത് ഏറ്റവുമധികം ശമ്പളം നല്‍കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ?