World

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം

World

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു.

നേപ്പാളിലെ ജീവിക്കുന്ന ദേവത

World

നേപ്പാളിലെ ജീവിക്കുന്ന ദേവത

എഴുത്തുകാരന്‍ ബെന്യാമിന്റെ കുമാരിദേവി എന്ന കഥയിലെ സുനിന ഷക്യ ദേവിയെ വായിച്ചവര്‍ക്ക് ഓര്‍മ്മയുണ്ടാകും നേപ്പാളിലെ ജീവിക്കുന്ന ദേവിയുടെ കഥ. ദേവിയായി അവരോധിക്കപ്പെടെണ്ടതിന്റെ തലേദിവസം ആദ്യമായി ആര്‍ത്തവം ഉണ്ടായതോടെ സ്ഥാനങ്ങള്‍ നഷ്ടപെട്ട  സുനിന ഷക്യദേവി ഒടുവില്‍ അടുക്കളപണിക്കാരിയായി ജീവിതം ജീവിച്ചു തീര്‍ത

കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന അന്തരീക്ഷ ഊഷ്മാവും വിമാനയാത്ര പേടിസ്വപ്നമാക്കും; വരും വര്‍ഷങ്ങളില്‍  വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍

World

കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന അന്തരീക്ഷ ഊഷ്മാവും വിമാനയാത്ര പേടിസ്വപ്നമാക്കും; വരും വര്‍ഷങ്ങളില്‍ വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനവും വിമാനത്തിലെ യാത്ര പേടി സ്വപ്‌നമാക്കാന്‍ പോകുന്നു. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.

രണ്ടു വയസുള്ളപ്പോള്‍ ദിവസം 40 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ആ ഇന്തോനേഷ്യന്‍ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

Indonesia

രണ്ടു വയസുള്ളപ്പോള്‍ ദിവസം 40 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ആ ഇന്തോനേഷ്യന്‍ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

ദിവസം നാല്പതു സിഗരറ്റ് വരെ വലിച്ചിരുന്ന രണ്ടുവയസുകാരനായ ആ ഇന്തോനേഷ്യന്‍ ബാലനെ ഓര്‍മ്മയുണ്ടോ ? ഇടക്കൊരു കാലത്ത് ഈ ബാലന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഏവരെയും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഈ കുഞ്ഞിന്റേത്.

മൂന്നു വയസ്സുകാരി മകള്‍ പാല് കുടിക്കാന്‍ വിസമ്മതിച്ചതിന് പിതാവ് രാത്രിയില്‍ വീടിനു പുറത്തിറക്കി നിര്‍ത്തി; അമേരിക്കയിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത കുട്ടിയെ കാണാതായിട്ട് രണ്ടു ദിവസം

World

മൂന്നു വയസ്സുകാരി മകള്‍ പാല് കുടിക്കാന്‍ വിസമ്മതിച്ചതിന് പിതാവ് രാത്രിയില്‍ വീടിനു പുറത്തിറക്കി നിര്‍ത്തി; അമേരിക്കയിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത കുട്ടിയെ കാണാതായിട്ട് രണ്ടു ദിവസം

പാല് കുടിക്കാത്തതിന് ശിക്ഷയായി പിതാവ് വീടിനു പുറത്തുനിര്‍ത്തിയ  മൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി. അമേരിക്കയില്‍ ടെക്സാസ്സിലാണ് സംഭവം. മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്ന് വയസുകാരിയായ മലയാളി പെൺകുഞ്ഞിനെയാണ് കാണാതായത്.  റിച്ചഡ്‌സ്ൺ പൊലീസ് കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂവിനെ കസ്റ്റഡിയിൽ എ

‘സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി’; ടി.ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

World

‘സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി’; ടി.ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

2017 ലെ വയലാര്‍ അവാര്‍ഡ് ടി.ഡി രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും വെടിയേറ്റ് മരിച്ചു

World

സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും വെടിയേറ്റ് മരിച്ചു

സൗദി അറേബ്യയുടെ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം. സൗദി പൗരനായ ആക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്തെ ഓര്‍മ്മകളുമായി ഒരു ക്യാമറ

World

രണ്ടാം ലോകമഹായുദ്ധ കാലത്തെ ഓര്‍മ്മകളുമായി ഒരു ക്യാമറ

70 വര്‍ഷങ്ങള്‍ക്ക് മുന്പ് പകര്‍ത്തിയ ചിത്രങ്ങളുമായി ഒരു ക്യാമറ. അതും രണ്ടാം ലോകമഹായുദ്ധ കാലത്തെ ഓര്‍മ്മകളുമായി. കേള്‍ക്കുമ്പോള്‍ തന്നെ അതിശയകരമായൊരു വാര്‍ത്തയാണ് ബല്‍ജില്‍ നിന്നും കേള്‍ക്കുന്നത്. 1944ലെ രണ്ടാം ലോക മഹായുദ്ധക്കാലത്ത് പ്രധാനപ്പെട്ട യുദ്ധക്കളമായിരുന്നു ബല്‍ജിയം.

സ്വര്‍ണ എസ്‌കലേറ്ററുമായി റഷ്യയില്‍ വന്നിറങ്ങിയ സൗദി രാജാവിന്റെ എസ്‌കലേറ്റര്‍ പണിമുടക്കി; ഒടുവില്‍ നടന്ന് പടിയിറങ്ങുന്ന രാജാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; വീഡിയോ

World

സ്വര്‍ണ എസ്‌കലേറ്ററുമായി റഷ്യയില്‍ വന്നിറങ്ങിയ സൗദി രാജാവിന്റെ എസ്‌കലേറ്റര്‍ പണിമുടക്കി; ഒടുവില്‍ നടന്ന് പടിയിറങ്ങുന്ന രാജാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; വീഡിയോ

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മോസ്‌കോ സന്ദര്‍ശനംവലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്.

റിക്റ്റര്‍ സ്‌കെയിലില്‍ 6.5 തീവ്രത ; സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്

World

റിക്റ്റര്‍ സ്‌കെയിലില്‍ 6.5 തീവ്രത ; സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്

സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്. അല്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദാണ് ഈ കാര്യം അറിയിച്ചത്. വരുന്ന അമ്പതു വര്‍ഷത്തിനുള്ളില്‍ ഭൂകമ്പം ഉണ്ടാകാനാണ് സാധ്യത.

സൗദിയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു; തൊഴില്‍വിസ കാലാവധി ഒരു വര്‍ഷമാക്കി വെട്ടിക്കുറച്ചു

World

സൗദിയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു; തൊഴില്‍വിസ കാലാവധി ഒരു വര്‍ഷമാക്കി വെട്ടിക്കുറച്ചു

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിയമം വരുന്നു. തൊഴില്‍ വിസകാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി സൗദി സാമൂഹികക്ഷേമ മന്ത്രാലയം വെട്ടിക്കുറച്ചു.