World
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി. അടുത്ത വര്‍ഷം ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുമതിക്കാനുള്ള സുപ്രധാന തീരുമാനം നിലവില്‍ വരും. സൗദി ചരിത്രത്തിലെ സുപ്രധാന വിജ്ഞാപനം കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവാണ് പുറത്തിറക്കിയത്.