World News

World News

ലോകത്തില്‍ ഏറ്റവും മികച്ച ജീവിത നിലവാരമു

ഹ്യൂമന്‍ റിസോഴ്സസ് കണ്‍സല്‍ട്ടിങ്ങ് കമ്പനിയായ മേര്‍സര്‍ ലോകത്തിലെ 440 നഗരങ്ങളിലായി നടത്തിയ 'ബെസ്റ്റ് ക്വാളിറ്റി ഓഫ് ലിവിംഗ്' സര്‍വേ വഴി തിരഞ്ഞെടുത്ത 230 നഗരങ്ങളില്‍ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള പത്ത് നഗരങ്ങള്‍.

World News

ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോŏ

ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ വന്നു മരിച്ച അലബാമ - ബിര്‍മിന്‍ഗാം സ്വദേശിനിയായ ജാക്വിലിന്‍ ഫോക്സിന്റെ കുടുംബത്തിനു 72 മില്യണ്‍ യു എസ് ഡോളര്‍ നല്‍കാന്‍ മിസോറിയിലെ കോടതി വിധിച്ചു

World News

ഗള്‍ഫ്‌ രാജ്യങ്ങളില്‍ അതി ശൈത്യം

ഗള്‍ഫ്‌ രാജ്യങ്ങള്‍ അതിശൈത്യത്തിന്‍റെ പിടിയില്‍. സൗദി അറേബ്യക്കും കുവൈറ്റിനും പിന്നാലെ യുഎഇ-ലും കഴിഞ്ഞ ദിവസം താപനില മൈനസ് ഡിഗ്രി രേഖപെടുത്തി. റാസല്‍ഖൈമയിലെ ജയ്സ് പര്‍വതമേഖലയില്‍ മൈനസ് 0.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.