World News
പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം; ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം
റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞാണ് സ്വന്തം റെക്കോര്‍ഡ് ദേവേന്ദ്ര തിരുത്തിയത്.