World News
ലോകത്തെ ഏറ്റവും വലിയ മ്യൂസിയത്തില്‍ ബിയര്‍ രുചിക്കാന്‍ ഒരാളെ വേണം ;ശമ്പളം കേട്ടാല്‍ ഞെട്ടരുത്
42 ലക്ഷം രൂപ ശമ്പളമായി തന്നു ബിയര്‍ രുചിച്ചു നോക്കാന്‍ പറഞ്ഞാലോ ?അതെന്തു ജോലി എന്ന് ചോദിക്കാന്‍ വരട്ടെ . വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയ്ക്കാണ് ഒരു ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുള്ളത് . തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥിക്കാണ് മേല്പറഞ്ഞ ശമ്പളം .