World News

World News

സ്മാര്‍ട്ട് ഫോണില്‍ യൂട്യൂബ് ഉപയോഗിക്കുമ്പോള്‍ ജാഗ്രതേ

സ്മാര്‍ട്ട് ഫോണ്‍ കൈയില്‍ ഉള്ളവര്‍ എല്ലാരും തന്നെ അതില്‍ യൂട്യൂബ് ഉപയോഗിക്കുന്നവരാണ് ,എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ യൂട്യൂബ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ

World News

കൊടുംകാട്ടില്‍ 41 വര്ഷം ജീവിച്ച മനുഷ്യന്‍

ജ൦ഗില്‍ ബുക്കിലെ മൗഗ്ലിയുടെ കഥ അറിയാത്തവരായി ആരും ഉണ്ടാകില്ല. കഥയില്‍ അല്ലാതെ 41 വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കാട്ടില്‍ ജീവിക്കുന്ന യഥാര്‍ഥ മൗഗ്ലിയുടെ കഥ കേട്ടിട്ടുണ്ടോ ?അങ്ങ് വിയറ്റ്‌നാമിലെ കൊടുംങ്കാട്ടിലാണ് ഇയാളുടെ താമസം.പേര് ഹോ വാന്‍ ലാംഗ്

World News

രാധിക മേനോന്‍ ;സമുദ്രത്തിലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ സമുദ്രത്തിലെ ധീരമായ പ്രവര്‍ത്തികള്‍ക്കുള്ള ‘അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷണല്‍ ബ്രേവറി അറ്റ് സീ’ ആദ്യമായി ഒരു ഇന്ത്യന്‍ വനിതക്ക്

World News

മനുഷ്യര്‍ മാത്രമല്ല ,യുദ്ധക്കെടുതിയില്‍ അനാഥരായി തെയിസിലെ മൃഗങ്ങളും നരകിക്കുന്നു

മധ്യേഷ്യയിലെ യുദ്ധക്കെടുതികള്‍ വരുത്തി വെച്ച സര്‍വനാശത്തില്‍ മനുഷ്യര്‍ക്കൊപ്പം ജീവന് വേണ്ടി മല്ലിട്ട് മൃഗങ്ങളും

World News

ഒരു റാന്തല്‍. ഉയരം 15.5 മീറ്റര്‍!!-ഇതെവിടെയാണെന്നറിയണ്ടേ?

ലോകത്തെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് നിര്‍മ്മിച്ച് ഷാര്‍ജ ലോക റെക്കോര്‍ഡ് നേടി. അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിന്‍റെ കവാടത്തിലാണ് ഈ കൂറ്റന്‍ റാന്തല്‍വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 15.5 മീറ്ററാണ് കൂറ്റന്‍ റാന്തല്‍ വിളക്കിന്‍റെ ഉയരം. 5.6 മീറ്ററാണ് വീതി. ഗ്ലോബല്‍ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പാണ് ഇത് നി

World News

ജിവിക്കാന്‍ മികച്ച ഇന്ത്യന്‍ നഗരം ഏതെന്നോ ?

ജീവിക്കാന്‍ ഏറ്റവും മനോഹരനഗരം എന്ന പദവി ഹൈദരാബാദിന്.ഡല്‍ഹിയെയും ,മുംബൈയെയും പിന്നിലാക്കിയാണ് ഹൈദരാബാദിനു ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചത് .

World News

ട്വിറ്ററിന്റെ ചരിത്രത്തില്‍ ഒന്‍പത് കോടി ഫോളോവേഴ്‌സ് ഉള്ള താരം ആരാണെന്ന് അറിയാമോ ?

ട്വിറ്ററിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ 9 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കി .ആ താരം ആരാണെന്നോ

World News

നമ്മുടെ നെയ്യപ്പം ഔട്ട്‌ ;ആന്‍ഡ്രോയിഡ് എന്‍ ‘നൂഗാ’ എന്നറിയപ്പെടും

മലയാളികളുടെ നെയ്യപ്പത്തെ പിന്തള്ളി ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ പേര് ഗൂഗിള്‍ പ്രഖ്യാപ്പിച്ചു. എന്താണെന്നോ പേര് ,നൂഗാ(Nought).

World News

ഇത് ആര്യ പ്രമാന . വയസ്സ്-10, തൂക്കം-192 കിലോഗ്രാം!!

ഇത് പത്തുവയസ്സുകാരൻ ആര്യ പ്രമാന. രൂപം കണ്ട് ഞെട്ടണ്ട. ഇത് സത്യമാണ് ആര്യയ്ക്ക് തൂക്കം 192 കിലോഗ്രാമാണ്. കൂട്ടുകാരോടൊപ്പം കളിച്ചുനടക്കേണ്ട ഈ പ്രായത്തിൽ അൽപ ദൂരം നടക്കാൻപോലുമാകുന്നില്ല ആര്യന്. സത്യംപറഞ്ഞാല്‍ കളിക്കാനൊട്ടു താത്പര്യവുമില്ല ആര്യന്.

World News

ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ പൊതുസ്വത്താകുമെന്ന പോസ്റ്റ്‌ കെട്ടുകഥ ,തട്ടിപ്പിനിരയാകരുത്

നിങ്ങളുടെ എഫ്ബി പോസ്റ്റുകളും നാളെ മുതല്‍ പൊതുസ്വത്താവുകയാണെന്നും അതിനെ എതിര്‍ക്കണമെന്നും കാണിച്ചുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു.